ബസ്സില്‍ ലൈംഗികാതിക്രമംe നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് യുവതി' പിടിയിലായത്.
കേസെടുത്തതിന് പിന്നാലെ അവർ ഒളിവിൽ പോയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷിംജിത അറസ്റ്റിലാവുകയായിരുന്നു. കേസില്‍ നേരത്തെ, ഷിംജിത മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിലാണ് നൽകിയത്. അതിനിടെ ഷിംജിതയെ നാടുവിടും മുമ്പ് പിടിക്കാനായതിൽ പൊലീസിന് തുരുതുരാ ലൈക്കും, ഷെയറുമാണ് ലഭിക്കുന്നത്.
Shimjitha, accused in Deepak's suicide case, arrested; Police in a rush to like and share












































.jpeg)